Wednesday, September 16, 2009

യു-ട്യൂബ്‌

പിടിച്ച്‌ വലിച്ച്‌ഒടിച്ച്‌
മടക്കിഅടിച്ച്‌ പരത്തി
പിരിച്ച്‌ ഉരുട്ടിതിരിച്ച്‌ കയറ്റി
പിന്നെ നമ്മളെ വലിച്ച്‌
നീട്ടിയെടുത്തു
ഞാനും നീയുമിപ്പോള്‍
പുത്തന്‍ പുതു പുത്തന്‍
കുഴല്‍ മനുഷ്യന്‍ട്യൂബ്‌

2 comments:

Unknown said...

ബ്ലോഗില്‍ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും ഒക്കെ എഴുതാന്‍ അല്പം സമയം നീക്കി വെക്കുമല്ലോ..

ആശംസകളോടെ,

dinakaran kombilath said...

hai thank u sukumarettan it is very happy to know that u r riding through bloge universe